ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് നടി ഭാമ | Oneindia Malayalam

2022-01-14 9,690

Bhama against social media news
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിൽ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽമീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി,”ഭാമ പറഞ്ഞു.